ക്യാപ്ടന്‍ ലക്ഷ്മിക്ക് കേരള നിയമ സഭയുടെ ആദരാജലികള്‍.

സ്വതന്ത്ര സമര സേനാനിയും ഇന്ത്യ നാഷണല്‍ ആര്‍മിയുടെ ക്യാപ്ടന്‍ ലക്ഷ്മി സെഗലിനു ബുധനാഴ്ച കേരള നിയമ സഭ ആദരാഅഞ്ജലികള്‍ അര്‍പ്പിച്ചു